obit

കൊല്ലങ്കോട്: അയിലൂർ തോട്ടശ്ശേരി വീട്ടിൽ ഗോപിനാഥൻ നായർ (68) നിര്യാതനായി. ഭാര്യ: രതിദേവി. മക്കൾ: ദീപ, ദിനേഷ് കുമാർ. മരുമക്കൾ: സുമേഷ്, രഞ്ജു.