റാന്നി:ബി.ജെ. പി ഗ്രാമപഞ്ചായത്ത് അംഗത്തെ അക്രമിച്ചതിൽ ബി.ജെ.പി റാന്നി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി അഡ്വ . ഷൈൻ ജി കുറുപ്പ്‌ ഉദ്ഘാടനം ചെയ്തു . ഗോപാലകൃഷ്ണൻ കർത്താ, വിനോദ് കുമാർ ,ബിനു സി. മാത്യു എന്നിവർ സംസാരിച്ചു.