റാന്നി : ഇടമൺ - താഴത്തെ കോതാനി പോസ്റ്റ് ഓഫീസ് ചെങ്ങളം റോഡിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ രാജു എബ്രഹാം നിർവഹിച്ചു. ബിജി കെ.നായർ അദ്ധ്യക്ഷയായി .വാർഡ് മെമ്പർ ജോയ്സി ചാക്കോ , അനിൽ തുണ്ടിയിൽ, നന്ദകുമാർ , രാജേഷ് വാകത്താനം, മാത്യു കാവാലം എന്നിവർ സംസാരിച്ചു..10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്