radha
രാധാമണിയമ്മ

അടൂർ : പുതുശേരിഭാഗം തുണ്ടിൽ വീട്ടിൽ രാധാമണിയമ്മ (79) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതനായ അരവിന്ദാക്ഷൻപിള്ള, പരേതനായ സദാശിവൻപിള്ള, പരേതനായ രവീന്ദ്രൻപിള്ള, ലളിതാമണിയമ്മ, ലതിക, സുധാമണിയമ്മ. സഞ്ചയനം 6 ന് രാവിലെ 8 മണിക്ക്.