ചെങ്ങറ: വിളയത്തേത്ത് സക്കറിയ സി. ജോർജ് (65 ) നിര്യാതനായി. തലവടി ചക്കാലയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ 3 ന് ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .ഭാര്യ മേഴ്‌സി. മക്കൾ: ഷിബു, സിജു, മരുമകൾ: മെറിൻ.