പ്രമാടം : തകർന്ന് കിടന്ന ഇളകൊള്ളൂർ റേഷൻകട പടി- പാലം ജംഗ്ഷൻ വരമ്പ് സേവാഭാരതി, ബി.ജെ.പി പ്രവർത്തകരുടെ കൂട്ടായ്മ സഞ്ചാരയോഗ്യമാക്കി. .ബി.ജെ.പി ഏരിയാ പ്രസിഡന്റ് വി.ശങ്കർ, പ്രമാടം മേഖലാ ജനറൽ സെക്രട്ടറി ഗിരീഷ് ഗോപി, സെക്രട്ടറി അനീഷ് ഇളകൊള്ളൂർ, യുവമോർച്ചാ പഞ്ചായത്ത് പ്രസിഡന്റ് വൈശാഖ് ഇളകൊള്ളൂർ, സേവാഭാരതി പ്രവർത്തകരായ ഗോകുൽ , സുരാജ്, സുനിൽ , ഹരി എന്നിവർ നേതൃത്വം നൽകി.