തിരുവല്ല: നെടുമ്പ്രം കൃഷിഭവനിൽ പപ്പായ, പാഷൻ ഫ്രൂട്ട്, നാരകം, റമ്പുട്ടാൻ എന്നിവയുടെ തൈകൾ സൗജന്യ വിതരണത്തിനും തേൻവരിക്ക പ്ലാവിന്റെ തൈകൾ ഗുണഭോക്തൃവിഹിതം നൽകി വാങ്ങുന്നതിനും എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം.