covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 2678 പേർക്ക് കൊവിഡ്​ സ്ഥിരീകരിച്ചു.
പത്തനംതിട്ടയിൽ 225 പേർക്കും തിരുവല്ലയിൽ 207 പേർക്കും കൊവിഡ് ബാധിച്ചു.
കൊവിഡ്​ ബാധിതരായ 9 പേർ ഇന്നലെ മരിച്ചു. 1).പന്തളം​തെക്കേക്കര സ്വദേശി (68), 2)റാന്നി സ്വദേശി (80), 3)പന്തളം സ്വദേശി (78), 4) പത്തനംതിട്ട സ്വദേശി (74), 5)പ്രമാടം സ്വദേശി (75), 6) കുന്നന്താനം സ്വദേശി (74), 7) കോയിപ്രം സ്വദേശി (74), 8) റാന്നി​അങ്ങാടി സ്വദേശി (66), 9)നെടുമ്പ്രം സ്വദേശി (75) എന്നിവരാണ് മരിച്ചത്. ഇന്നലെ 1810 പേർ രോഗമുക്തരായി. ജില്ലക്കാരായ 13348 പേർ ചികിത്സയിലാണ്.