ചെങ്ങന്നൂർ: തൈമറവുംകര മലയിൽ തറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, രാജേന്ദ്രൻ, സരസമ്മ, വത്സല, ചന്ദ്രമതി, രവീന്ദ്രൻ. മരുമക്കൾ: ശശിധരൻ, രാജമ്മ, പ്രസാദ്, സോമൻ, രമേശ്വരി.