02-sob-mathai-chandy
മത്തായി ചാണ്ടി

മല്ലപ്പള്ളി: മാരിക്കൽ ചിറമേൽ മേക്കരിങ്ങാട്ട് മത്തായി ചാണ്ടി (കുഞ്ഞൂഞ്ഞ് -95) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചെങ്ങരൂർ വടക്കേമുറിയിൽ പരേതയായ ഏലിയാമ്മ.മക്കൾ: അമ്മുക്കുട്ടി, ലില്ലിക്കുട്ടി, ജോയിക്കുട്ടി, സൂസമ്മ, ജോജി, ജോമോൻ. മരുമക്കൾ: ഫാ. കെ. ഐ. ഗീവർഗീസ് കടുത്താനം, അച്ചൻകുഞ്ഞ് വടക്കേടത്ത്, ജെസി ആഞ്ഞിലിമൂട്ടിൽ, അനിയൻകുഞ്ഞ് കോലമല, ജസി മാവിള, ആൻസി പാടിക്കൽ.