suku
സുകുമാരൻ ആചാരി

അടൂർ : ചൂരക്കോട് കല്ലുവിളയിൽ സുകുമാരൻ ആചാരി (64)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരളാദേവി. മക്കൾ: അനന്തു .എസ്, അമൃത .എസ്, അമൽ.എസ് .സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്