
പത്തനംതിട്ട : ജില്ലയിലെ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (ഫസ്റ്റ് എൻ.സി.എ എസ്.സി.സി.സി (കാറ്റഗറി നം.450/2020) തസ്തികയിലേക്ക് 22200 - 48000 രൂപ ശമ്പള നിരക്കിൽ 2021 ജൂലയ് 23ൽ നടന്ന ഒ.എം.ആർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സർവ്വീസ് കമ്മിഷൻ ജില്ലാഓഫീസർ അറിയിച്ചു.
ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നം.451/2020) തസ്തികയിലേക്ക് 22200 - 48000 രൂപ ശമ്പളനിരക്കിൽ നടന്ന ഒ.എം.ആർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.