നെടുമ്പ്രം: റിട്ട. ട്രഷറി ജീവനക്കാരൻ നെടുമ്പ്രം പഴയമ്പള്ളിൽ പി.കെ. കരുണാകരൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഡി. ചന്ദ്രിക, മക്കൾ: രാജലക്ഷ്മി പി.കെ, രാജേഷ്‌കുമാർ പി.കെ, മരുമക്കൾ: ഐ.എസ്. പ്രദീപ്, സൗമ്യ എസ്. നായർ.