photo
പി.കെ സുകുമാരൻ

തിരുവല്ല : പൊടിയാടി പണിക്കത്തി പറമ്പിൽ പി.കെ സുകുമാരൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ.മക്കൾ : സിജി, ശ്രീജ. മരുമക്കൾ : അനി, സതീഷ്.