02-sob-p-m-saramma
പി.എം. സാ​റാ​മ്മ

അയിരൂർ : ചി​റ​പ്പു​റം ന​ടു​വില്ലം കു​ഴി​കാ​ലായിൽ കെ.എസ്. മ​ത്താ​യി​യുടെ (റി​ട്ട. അസി. എ​ൻജിനിയർ, കെ.എ​സ്.ഇ.ബി) ഭാ​ര്യ പി.എം. സാ​റാ​മ്മ (റി​ട്ട. ഹെ​ഡ് ന​ഴ്‌സ്, മെ​ഡി​ക്കൽ കോ​ളേജ്, തി​രു​വ​ന​ന്ത​പുരം) നി​ര്യാ​ത​യായി. സം​സ്​കാ​രം പി​ന്നീട്. മ​ക്കൾ : കെ. ശാ​മുവേൽ മ​ത്തായി (റെ​യിൽ​വേ), മേ​രി അ​ല​ക്‌​സാണ്ടർ (കു​വൈ​റ്റ്), സാ​റാ മ​ത്തായി (കു​വൈ​റ്റ്). മ​രുമ​ക്കൾ : മീ​നാ വർ​ഗീസ് (ശ്രീ​ചി​ത്ര), അ​ല​ക്‌​സാ​ണ്ടർ ജോർജ് (കു​വൈ​റ്റ്), തോമ​സ് കോ​ശി കാ​ഞ്ഞി​രാൽമഠം കാ​രം​വേലി.