02-sob-kn-rajappanpilla
കെ. എൻ. രാജപ്പൻ പിള്ള

പാടിമൺ പൗവ്വത്തിപ്പടി: പടപ്പനാംപൊയ്കയിൽ കെ. എൻ. രാജപ്പൻ പിള്ള (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : എഴുമറ്റൂർ വളംഞ്ചേരിൽ ജഗദമ്മ. മക്കൾ: ജയൻ (ജയ്പൂർ), മധു, ശോഭന, ദീപ (തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ). മരുമക്കൾ: സുലേഖ, ബിന്ദു, സുരേഷ് കുമാർ, പരേതനായ സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.