 
അയിരൂർ : പുതിയകാവ് കൈതക്കോടി പുളിക്കത്തറയിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും വിമുക്തഭടനുമായ പി.കെ. ജനാർദ്ദനൻ (83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : റാന്നി വൈക്കം തെക്കേചരിവിൽ രാധാമണി (റിട്ട. അദ്ധ്യാപിക). മക്കൾ : വിമൽ, ബിജു, ബിനു, ബിനോയ്. മരുമക്കൾ : ഹിമ, നീലിമ, ആശ.