വാര്യാപുരം : ഉപ്പുകണ്ടത്തിൽ ഡേവിഡ് കുരുവിള (ലാലു-62) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : സൂസൻ ഡേവിഡ്. മക്കൾ : ആഷ്ലി, ആസ്റ്റിൻ.