02-sob-vijayan-nair
വിജയൻ നായർ

ചെങ്ങന്നൂർ: ചെറിയനാട് പുതുക്കാലിൽ തെക്കേതിൽ, കണ്ണെത്ത് വിജയൻ നായർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മക്കൾ: വിഷ്ണു, രേവതി.