02-sob-ep-lalithamma
ഇ. പി. ലളിതാമ്മ

നാറാണംമൂഴി: എരുത്തിക്കൽ പരേതനായ എ. ആർ. ശിവാനന്ദന്റെ ഭാര്യ ഇ. പി. ലളിതാമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേംകുമാർ, പ്രദീപ്കുമാർ, റാണി ശിവാനന്ദൻ. മരുമക്കൾ: സുലേഖ, അമ്പിളി, പുരുഷോത്തമൻ.