02-sob-prasanna
പ്രസന്ന

പന്തളം: പൂഴിക്കാട് പ്രീജ ഭവനിൽ പ്രസന്ന (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭർത്താവ്: സോമൻപിള്ള. മക്കൾ: സുപ്രിയ, പ്രീജ. മരുമക്കൾ: രാധാകൃഷ്ണപിള്ള, സന്തോഷ് കുമാർ.