പത്തനംതിട്ട: കോന്നി കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്‌സ് ഗസ്റ്റ് അദ്ധ്യാപകനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 7ന് രാവിലെ 10.30 ന് കോളേജിലെത്തണം.