പുന്നവേലി : തിരകത്തിനാംകുഴി പരേതനായ സോമൻനായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. കങ്ങഴ മുത്തുവയലിൽ കുടുംബാംഗമാണ്. മക്കൾ: ശശിധരൻ നായർ, രവീന്ദ്രൻ പി. എസ്, മധു ടി. എസ്, ഉഷാകുമാരി. മരുമക്കൾ : ചന്ദ്രൻപിള്ള, ജയന്തി, മഞ്ജു ഉഷ.