03-chittoor-kadavu-road
മരങ്ങാട് ചിറ്റൂർ കടവ് റോഡിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ നിർവ്വഹിക്കുന്നു

കോന്നി : മരങ്ങാട് - ചിറ്റൂർ കടവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ നിർവഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ ശങ്കർ, ശശാങ്കൻ നായർ, കവുങ്കൽ സുരേഷ്, ലിസി സാം, ഷൈജു. റ്റി, ജുബിൻ ചാക്കോ, പി. ജി. പാപ്പച്ചൻ, രാജേഷ് മാമൂട് എന്നിവർ സംസാരിച്ചു.