പ്രമാടം : വി. കോട്ടയം കൊച്ചുകോടിയാട്ട് വീട്ടിൽ ശിവരാമൻനായർ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ രത്നമ്മ. മക്കൾ : ബിന്ദു, സിന്ധു. മരുമക്കൾ : സജീവ്, അനീഷ്.