മണിയാർ: മണിയാർ ദുർഗാ ക്ഷേത്രത്തിൽ ഉത്സവം ഇന്നാരംഭിക്കും. രാവിലെ എട്ടിന് പടയണി. അഞ്ചിന് രാവിലെ 7.45ന് തന്ത്രി അടിമുറ്റത്ത് സുരേഷ് ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. 8.30ന് കലശപൂജ. തുടർന്ന് പൊങ്കാല. 10.30ന് സർപ്പപൂജ.