
പത്തനംതിട്ട : ജില്ലയിൽ വനം വകുപ്പിൽ റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ, സർവേ ലാസ്‌കർ (കാറ്റഗറി നം.354/2016) തസ്തികയിലേക്ക് 2018 ഡിസംബർ 21 ൽ പ്രാബല്യത്തിൽ വന്ന 950/ഡി.ഒ.എച്ച് /18നമ്പർ റാങ്ക് പട്ടികയുടെ കാലാവധി 2021 ഡിസംബർ 20 ന് പൂർത്തിയായതിനാൽ ഈ റാങ്ക് പട്ടിക 2021 ഡിസംബർ 21 ൽ പ്രാബല്യത്തിലില്ലാതാകും വിധം 2021 ഡിസംബർ 20 ന് അർദ്ധരാത്രി മുതൽ റദ്ദാക്കിയതായി പത്തനംതിട്ട പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.