പ്രമാടം : വി. കോട്ടയം സെന്റ് മേരീസ് യാക്കോബായ പള്ളി പെരുന്നാളിനോടനുബന്ധിച്ച്

യൂഹാനോൻ മാർ മിലിത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാനയും പ്രദക്ഷിണവും നടത്തി.