പത്തനംതിട്ട: ആറന്മുളയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണം കാണാനും അവ വാങ്ങാനും ഉളള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആറന്മുള വികസന സമിതി അധികൃതർക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ എന്നിവർ അറിയിച്ചു.