പ്രമാടം : ഇളകൊള്ളൂർ ഗിരീഷ് ഭവനത്തിൽ പി. ദാമോദരൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : അനിത, സത്യൻ, സുനിത. മരുമക്കൾ : രാധാകൃഷ്ണൻ, ഷിജി, സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30 ന്.