kerala-psc

പത്തനംതിട്ട : ജില്ലയിൽ മൃഗസംരക്ഷണവകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2 , പോൾട്രി അസിസ്റ്റന്റ്, മിൽക്ക് റിക്കോർഡർ , സ്റ്റോർ കീപ്പർ, ന്യൂമറേറ്റർ (ഫസ്റ്റ് എൻ.സി.എ ധീവര) (കാറ്റഗറി നം. 375/2019) തസ്തികയിലേക്ക് 2021ജൂലായ് 29 ൽ നടന്ന ഒ.എം.ആർ പരീക്ഷയുടെ സാദ്ധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പി.എസ്‌.സി പത്തനംതിട്ട ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0468 2222665.