റാന്നി : റാന്നി നോർത്ത് സെക്ഷന്റെ പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ
മൂഴിക്കൽ , മിനർവ്വ, കരിങ്കുറ്റിത്തടം, കരിങ്കുറ്റി പമ്പ് ഹൗസ് എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.