ചെങ്ങന്നൂർ: ഗവ. വനിതാ ഐ.ടി.ഐയിൽ 2018-20 കാലയളവിൽ സർവേയർ ട്രേഡിൽ വിജയിച്ച ട്രെയിനികളുടെ പി.എൻ.ടി.സി, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്നിവ വിതരണത്തിന് തയ്യാറാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0479 2447496