തടിയൂർ: അയിരൂർ അയ്യക്കാവിൽ കുടുംബത്തിൽ പരേതനായ സി. എ. തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറിയന്നൂർ ശാലേം മാർത്തോമ പള്ളിയിൽ. തിരുവല്ല കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റേച്ചൽ തോമസ്, ശാന്തമ്മ തോമസ്, ലളിതമ്മ തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, ഇലന്തൂർ ഈസ്റ്റ് എം. ടി. എൽ. പി. സ്‌കൂൾ), ജോർജ് തോമസ് (ഹെഡ്മാസ്റ്റർ, എം.ടി. യു. പി. സ്‌കൂൾ കാരംവേലി), വത്സമ്മ തോമസ്. മരുമക്കൾ: കെ. എ. തോമസ് (റാന്നി), പരേതനായ സി. ടി. തോമസ് (ഇലന്തൂർ), ഇ. എം. മാത്യു (വാര്യാപുരം), ബിജു മാത്യു (വയലത്തല), ജോളി ഐപ്പ് (ടീച്ചർ, എം. ഡി. എൽ. പി.സ്‌കൂൾ, വെണ്ണിക്കുളം)