വല്ലന: ഇരപ്പിൻപാറ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ കമലമ്മ, വത്സല, ഓമന, മോഹനൻ, മോഹിനി, മധു. മരുമക്കൾ:പരേതനായ സദാനന്ദൻ, പരേതനായ സുഗതൻ, മോഹനൻ, മിനി, അനൂപ.