janaki-amma
ജാനകിയമ്മ

ചെങ്ങന്നൂർ: വെണ്മണി താഴം തച്ചിരേത്ത് പരേതനായ രാമൻ ആചാരിയുടെ ഭാര്യ കെ.കെ ജാനകിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ടി.ആർ ചന്ദ്രൻ, ടി.ആർ പൊന്നമ്മ. മരുമക്കൾ: വി.പി പൊന്നമ്മ, പരേതനായ ഗോപിനാഥൻ.