നാരങ്ങാനം: താന്നിക്കൽ ശിവരാമൻ റ്റി. ആർ. (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: സജീവ്, സജീഷ്. മരുമകൾ: ശരണ്യ.