03-sob-k-k-ramachandran-n
കെ.കെ. രാ​മ​ച​ന്ദ്രൻ നാ​യർ

കു​ന്ന​ന്താ​നം​ പാ​ല​യ്​ക്കാ​ത്ത​കി​ടി: പാ​ല​യ്​ക്കാ​ക്കു​ഴി​യിൽ കെ.കെ. രാ​മ​ച​ന്ദ്രൻ നാ​യർ (84) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് 1 ന് വീ​ട്ടു​വ​ള​പ്പിൽ. തി​രു​വ​ല്ല കാ​ട്ടൂ​ക്ക​ര മു​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: സ​ര​സ്വ​തി ആർ നാ​യർ. മ​ക്കൾ : അ​നിൽ​കു​മാർ, അ​ജി​ത് കു​മാർ. മ​രു​മ​കൾ: നി​ഷ.