 
അടൂർ : ഏഴംകുളം വടക്ക് വള്ളിവിളയിൽ പരേതനായ വിശ്വനാഥപണിക്കരുടെ ഭാര്യ പി. വസുമതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേംകുമാർ, (റവന്യു ഡിപ്പാർട്ട്മെന്റ്), രാംകുമാർ (കൊമേഴ്സൽ ടാക്സ്), ശ്രീകുമാർ (എച്ച്. എസ്. എസ്. ടി). മരുമക്കൾ: അർച്ചനാകുമാരി, ദീപ(എസ്. ബി. ഐ), സുനു (സപ്ളൈകോ),