03-sob-pm-saramma
പി.എം. സാറാമ്മ

അയിരൂർ : ചിറപ്പുറം നടുവില്ലം കുഴികാലായിൽ കെ.എസ്. മത്തായിയുടെ (റിട്ട. അസി. എൻജിനിയർ, കെ.എസ്.ഇ.ബി) ഭാര്യ നിര്യാതയായ പി.എം. സാറാമ്മ (റിട്ട. ഹെഡ് നഴ്സ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം) യുടെ സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഇടപ്പാവൂർ എ. ജി. സഭയുടെ വെള്ളയിലുള്ള സെമിത്തേരിയിൽ. അയിരൂർ പ്ലാന്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : കെ. ശാമുവേൽ മത്തായി (റെയിൽവേ), മേരി അലക്സാണ്ടർ (കുവൈറ്റ്), സാറാ മത്തായി (കുവൈറ്റ്). മരുമക്കൾ : മീനാ വർഗീസ് (ശ്രീചിത്ര), അലക്സാണ്ടർ ജോർജ് (കുവൈറ്റ്), തോമസ് കോശി കാഞ്ഞിരാൽമഠം കാരംവേലി.