03-sob-pk-janardanan
പി. കെ. ജനാർദ്ദനൻ

അയിരൂർ : റിട്ട. കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥനും വിമുക്ത ഭടനുമായ നിര്യാതനായ പുതിയകാവ് കൈതക്കോടി പുളിക്കത്തറയിൽ പി. കെ. ജനാർദ്ദനന്റെ (83 ) സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : റാന്നി വൈക്കം തെക്കേചരിവിൽ രാധാമണി (റിട്ട. ടീച്ചർ). മക്കൾ : വിമൽ, ബിജു, ബിനു, ബിനോയ്. മരുമക്കൾ : ഹിമ, നീലിമ, ആശ.