03-sob-ponnamma
പൊന്നമ്മ

തലച്ചിറ: പൊയ്കയിൽ വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ പൊന്നമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: രത്‌നാകരൻ, സുരേഷ്. മരുമക്കൾ: സുജ, സുപ്രിയ റാണി.