03-sob-thankamma-samuel
തങ്കമ്മ ശാമുവേൽ

കുമ്പഴ: കോയിക്കൽ പരേതനായ കെ. സി. ശാമുവേലിന്റെ ഭാര്യ തങ്കമ്മ ശാമുവേൽ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കുമ്പഴ സെന്റ് സൈമൺസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: മോനച്ചൻ, രാജു, ബിജു, ലിസി, മോളി, ജിജി, കുഞ്ഞുമോൾ. മരുമക്കൾ: രാജൻ, ബെന്നി, സാബു, രാജു, ജെസി, ജോളി, ബിൻസി.