മല്ലപ്പള്ളി പെരുമ്പെട്ടിമൺ: പെരിഞ്ചേരിപ്പാട്ട് തെക്കേതിൽ നാലുന്നാക്കൽ കുര്യൻ മത്തായി (കുഞ്ഞൂഞ്ഞൂട്ടി-91) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 ന് പെരുമ്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: വാളക്കുഴി കീച്ചേരിൽ സാറാമ്മ മത്തായി. മക്കൾ: ബാബു, ലീലാമ്മ ,രാജു, അനിയൻകുഞ്ഞ് (യു.എസ്.എ.). മരുമക്കൾ: മണി, കീഴ്‌വായ്പൂര് കളർമണ്ണിൽ ബാബു, പൊന്നമ്മ, റെജിനി (യു.എസ്.എ.).