03-sob-janamma-pr-
ജാനമ്മ പി. ആർ.

നാരങ്ങാനം നോർത്ത് : കണമുക്ക് കിഴക്കേകാലായിൽ തടത്തിൽ വീട്ടിൽ പരേതനായ കെ. വി. വാസുവിന്റെ ഭാര്യ ജാനമ്മ പി. ആർ. (80 ) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ആശ, ബോബി, അനിൽ. മരുമക്കൾ : സജി, അശോക്, പിങ്കി.