പൊടിയാടി: വേട്ടമ്പള്ളിൽ വീട്ടിൽ രാധാകൃഷ്ണപിള്ളയുടെ മകൾ അമ്പിളി ശിവപ്രസാദ് (41) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തലവടി പുതുപറമ്പ് വീട്ടുവളപ്പിൽ. ഭർത്താവ് : ശിവപ്രസാദ്. അമ്മ : കോമളവല്ലി. മക്കൾ : അഖില, അനന്തു.