തിരുവല്ല: പാലിയേക്കര ടെമ്പിൾ റോഡ് ഹരിനന്ദനത്തിൽ (അനിൽ നിവാസ്) പരേതനായ ഗോപിനാഥൻ നായരുടെ മകൻ അജിത്ത് ജി.നായർ (54) നിര്യാതനായി. അമ്മ: ഭാനുമതിയമ്മ. ഭാര്യ: ജയലക്ഷ്മി. മക്കൾ: ഗൗരി നന്ദന, ഹരിഗോവിന്ദ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്.