03-sob-tm-geroge
റ്റി. എം. ജോർജ്

നാരങ്ങാനം: തെക്കേതിൽ റ്റി. എം. ജോർജ് (86) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: അന്നമ്മ ജോർജ് ഓമല്ലൂർ മുട്ടത്ത് കുടുംബാംഗമാണ്. മക്കൾ: ആനി (കുവൈറ്റ്), സാലി , സുജ, സിബിൻ (കുവൈറ്റ്) മരുമക്കൾ: ജോൺ ജോർജ് (കുവൈറ്റ് ), വി.എസ്. എബ്രഹാം (റാന്നി), പാസ്റ്റർ എം.എസ്.ചെറിയാൻ (തോന്ന്യാമല), ബിൻസി (കുവൈറ്റ്).