മല്ലപ്പള്ളി : മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ ശുദ്ധജല പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ആവശ്യപ്പെട്ടു. മൂന്ന് പഞ്ചായത്തുകളിലായി പ്രതിദിനം ഒരു കോടി ലിറ്റർ ശുദ്ധജലം ജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആട്ടിമറിക്കപ്പെട്ടിരിക്കുന്നത്.