പ്രമാടം : വകയാർ ഇടയത്ത് ഇ.ടി. സ്കറിയ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മറിയാമ്മ. മക്കൾ : അനിൽ, ആശ. മരുമക്കൾ : സ്മിത, ഗ്രിഗറി.